സുഡാനി ഫ്രം നൈജീരിയ പ്രേക്ഷകർ ഏറ്റുവാങ്ങി, 4 ദിവസത്തെ കളക്ഷൻ | filmibeat Malayalam

2018-03-27 183

സുഡാനി ഫ്രം നൈജീരിയ എന്ന പേരിലും ഒരു വ്യത്യസ്തതയുണ്ട്. അത് എന്താണെന്നുള്ളത് സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും വ്യക്തമാകുന്നതുമാണ്. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന ആഫ്രിക്കന്‍ വംശജരെയാണ് സുഡാനികള്‍ എന്നും ഇപ്പോള്‍ സുഡുവെന്നും വിശേഷിപ്പിക്കുന്നത്.